വ്യവസായകരും സംരംഭകരും നടത്തുന്ന വിവിധതരം സാമ്പത്തിക ഇടപാടുകള്‍, നിക്ഷേപങ്ങള്‍, ഡെപോസിറ്റുകള്‍, നികുതി അടയ്ക്കൽ, ധനക്രയവിക്രയങ്ങൾ, അവയുടെ കൈമാറ്റരീതികൾ എന്നിങ്ങനെ സാമ്പത്തികപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഫിനാൻഷ്യൽ പ്ലാനർമാർ. വെല്‍ത്ത് മാനേജ്മെന്റ് രംഗത്തെ പുത്തൻ രംഗമാണിത്....