തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. അഞ്ച് പേരടങ്ങുന്ന പാനലാണ് തയ്യാറാക്കുക. ഡിജിറ്റല്‍ ക്യാമറ, ലാപ്ടോപ്-ഇന്റര്‍നെറ്റ്, വൈ-ഫൈ തുടങ്ങിയ സംവിധാനങ്ങള്‍ വിലയിരുത്തിയാണ് ഫോട്ടോഗ്രാഫര്‍മാരെ...