മാസ്‌കും മരുന്നും സാനിറ്റൈസറുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമായ കൊറോണക്കാലത്ത് ജീവിക്കുമ്പോള്‍ N95 മാസ്‌കുകളും അതിന്റെ ഉപയോഗവുമെല്ലാം നമുക്കറിയാവുന്നതാണ്. ഇന്ന് ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരും മറ്റും രക്ഷാകവചമായി ഉപയോഗിക്കുന്ന ഈ മാസ്‌കിന്റെ ശില്‍പിയെ കുറിച്ച്...