ഇന്ന് ഏതൊരു മേഖലയിലായി കൊള്ളട്ടെ, സ്ഥാപനങ്ങളുടെയും കമ്പനികളുടെയും എണ്ണം വളരെയധികമാണ്. ഇതിൽ ജനശ്രദ്ധ നേടിയാൽ മാത്രമേ വിജയം കൊയ്യാൻ സാധിക്കുകയുള്ളു എന്നതാണ് വസ്തുത. അതെങ്ങനെയാണ് സാധിക്കുക? ലഭ്യമായിട്ടുള്ള ഓരോ മാധ്യമങ്ങളിലൂടെയും, മറ്റു രീതികളിലൂടെയും,...