എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഔട്ട് ഫിറ്റ് അസിസ്റ്റന്റ് (പെയിന്റര്‍) തസ്തികയില്‍ മൂന്ന് വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി മൂന്ന് ഒഴിവുകള്‍ ഉണ്ട്. യോഗ്യത എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ (എന്‍.റ്റി.സി), പ്രസ്തുത...