കെമിക്കല്‍ ടെക്നോളജിയുടെ ഉപശാഖയാണ് പെയിന്റ് ടെക്നോളജി. പെയിന്റ് ടെക്നോളജിയെക്കുറിച്ച് ആളുകള്‍ക്ക് അറിയാത്തതിനാല്‍ വളരെ ചുരുക്കം കോളേജുകളില്‍ മാത്രമേ ഈ കോഴ്സ് പഠിപ്പിക്കുന്നുള്ളു. പെയിന്റ് നിര്‍മ്മാണത്തിലെ വസ്തുക്കളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ഉൾപ്പെടുന്ന രസതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള...