RAVI MOHAN
Editor-in-Chief
ഷോപ്പിങ്ങിനായി ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ ആദ്യം നമ്മുടെ കണ്ണില്‍ പെടുന്നത് മനോഹരമായ പാക്കിംഗില്‍ ഡിസ്പ്ലേ ചെയ്തിട്ടുള്ള ഉത്പന്നങ്ങളാണ്. നമുക്കാവശ്യമുള്ള ഉത്പന്നം തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ തീരുമാനത്തെ ഏറ്റവും പ്രഥമമായി സ്വാധീനിക്കുന്നതും അതിന്‍റെ...