ഡെന്റിസ്റ്റ് എന്ന ഒറ്റവാക്കിൽ നമ്മൾ വിളിക്കുമെങ്കിലും ഓരോ സ്പെഷ്യലൈസേഷൻ തിരഞ്ഞെടുത്തവരുടെയും ജോലി പലതാണ് എന്ന് വ്യക്തമാണല്ലോ. പല്ലുകളുടെ ഘടനാപരമായ ക്രമക്കേടുകൾക്ക് പരിഹാരം കണ്ടെത്തുന്നവരാണ് ഓർത്തോഡോന്റിസ്റ്റുമാർ. പല്ലിൽ കമ്പിയിടുക എന്നതാണ് ഇതിനു ഏറ്റവും സാധാരണയായി...