കണ്ണുള്ളവർക്കേ കണ്ണിന്റെ വില അറിയൂ എന്ന് പറയുന്ന പോലെ ആണ് കണ്ണുള്ളവർക്കേ ഒപ്റ്റോമെട്രിസ്റ്റുകളുടെ വില അറിയൂ എന്ന് പറയുന്നത്.
കണ്ണാശുപത്രികളിൽ ഡോക്ടർ പരിശോധിക്കുന്നതിന് മുൻപ് നമ്മുടെ കണ്ണ് നിരീക്ഷിക്കുന്നവരെ കണ്ടിട്ടില്ലേ ….?
അവരാണ് ഒപ്റ്റോമെട്രിസ്റ്റുകൾ.
കാഴ്ചാ പ്രശ്നങ്ങൾ...