ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്പ് മെന്റ് ഓർഗനൈസേഷനുകീഴിൽ കൊച്ചി, തൃക്കാക്കരയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയാകാൻ അവസരം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രമെന്റേഷൻ...