31.6 C
Kochi
Tuesday, April 22, 2025
Home Tags NOWNEXT

Tag: NOWNEXT

കെ യു എച്ച് എസ വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി 2022 ഡിസംബറിൽ നടത്തിയ എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി പാർട്ട് ടൈം പാർട്ട് II റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർ ഷീറ്റിന്‍റെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ്...

സംസ്‌കൃത സർവ്വകലാശാലഃ രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾക്ക് അപേക്ഷിക്കാം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾക്ക് (2022ന് മുമ്പുളള പ്രവേശനം) ഓൺലൈനായി അപേക്ഷിക്കുവാനുളള അവസാന തീയതി ഏപ്രിൽ 17. ഫൈനോടെ ഏപ്രിൽ 19 വരെയും സൂപ്പർഫൈനോടെ ഏപ്രിൽ...

സംസ്‌കൃത സർവ്വകലാശാലഃ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും. സംസ്കൃതം സാഹിത്യം, ഇംഗ്ലീഷ്, ഡാൻസ്-മോഹിനിയാട്ടം, മ്യൂസിക് പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ മെയ് എട്ടിന് രാവിലെ പത്ത് മുതൽ...

കെ യു എച്ച് എസ് മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി – പരീക്ഷാഫലം

2023 ഫെബ്രുവരിയിൽ നടത്തിയ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി എം&എം സിഎച്ച്) സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ഏപ്രിൽ...

ആരോഗ്യ സർവകലാശാല പരീക്ഷാതീയതി അറിയിപ്പ്

ബി എ എം എസ് - തിയറി പരീക്ഷാ തിയതി കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഏപ്രിൽ ഇരുപത്തിനാല് മുതൽ മെയ് പതിനഞ്ച് വരെയുള്ള തിയ്യതികളിൽ നടത്തുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ...

കണ്ണൂർ സർവകലാശാല ബി എ എൽ എൽ ബി ടൈം ടേബിൾ

രണ്ട് ,ആറ് സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 ,ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്ററി...

കണ്ണൂർ സർവകലാശാല വിവിധ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

നാലാം സെമസ്റ്റർ ബി ടെക് ഡിഗ്രി മെയ് 2021 സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ് മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും .പുനഃ പരിശോധന , സൂക്ഷ്മ...

സംസ്‌കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകൾ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന പ്രോജക്ട് മോഡ് പ്രോഗ്രാമായ മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആകെ രണ്ട് ഒഴിവുകളാണ്...

കണ്ണൂർ സർവകലാശാല പഠനവകുപ്പ് പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി എൻവയോണ്‍മെന്‍റൽ സയൻസ്, മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്‌സ്, വുഡ് സയൻസ് & ടെക്നോളജി, ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, എംഎ ജേർണലിസം & മാസ്സ്...

കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്.
Advertisement

Also Read

More Read

Advertisement