Tag: NOWNEXT
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷ രജിസ്‌ട്രേഷൻ അറിയിപ്പ്
ഫാം ഡി
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ അഞ്ച് മുതലാരംഭിക്കുന്ന അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി, രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി എന്നീ...
കെ യു എച്ച് എസ് ബി ഫാം ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി പരീക്ഷാഫലം
2022 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷ, 2023 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ (2017 സ്കീം)...
കെ യു എച്ച് എസ് മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ ഫൈനൽ തീസിസ് –...
2023 നവംബറിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (ഡി എം & എം സി എച്ച്) റഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഫൈനൽ തീസിസിന്‍റെ വിശദാംശങ്ങളും, രജിസ്ട്രേഷനും 3310/- രൂപ ഫീസടച്ച് ഓൺലൈനായി 2023 ഏപ്രിൽ...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷ തീയതി അറിയിപ്പ്
മൂന്നാം വർഷ ബി എ എസ് എൽ പി - തിയറി
2023 മെയ് എട്ട് മുതൽ ഇരുപത്തിരണ്ട് വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷ രജിസ്‌ട്രേഷൻ അറിയിപ്പുകൾ
ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ്
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ അഞ്ച് മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി (2021 സ്കീം) പരീക്ഷക്ക്...
സംസ്‌കൃത സർവ്വകലാശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മർ കോച്ചിംഗ് ക്യാമ്പ് 24 മുതൽ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഒരു മാസത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ...
സംസ്‌കൃത സർവ്വകലാശാല സെമസ്റ്റർ അവധി മെയ് ഒന്നിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മെയ് ഒന്ന് മുതൽ 31 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ജൂൺ ഒന്നിന് ക്ലാസുകൾ...
സംസ്‌കൃത സർവ്വകലാശാലയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, ലൈൻ ഹെൽപ്പർ അപ്രന്റിസ് ട്രെയിനികൾ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, ലൈൻ ഹെൽപ്പർ തസ്തികളിൽ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നതിനായി ഏപ്രിൽ 26ന് രാവിലെ 10ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 7000/-. നിർദ്ദിഷ്ട ട്രേഡിൽ ഐ...
സംസ്‌കൃത സർവ്വകലാശാലയിൽ പുതിയ മൂന്ന് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി മെയ് 15
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പ്രൊജക്ട് മോഡ് സ്കീമിൽ പുതിയതായി ആരംഭിക്കുന്ന മൂന്ന് പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു പി. ജി. പ്രോഗ്രാമിലേക്കും രണ്ട് പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
നെൽപ്പാടങ്ങളിലെ മുഞ്ഞ ശല്യം പ്രതിരോധിക്കാൻ കണ്ടുപിടിത്തവുമായി വിദ്യാർഥികൾ
നെൽകൃഷി ചെയ്യുന്ന കർഷകർക്ക് എന്നും തലവേദനയാണ് Brown Plant Hopper അഥവാ മുഞ്ഞ.നെൽക്കതിരിലെ മുഴുവൻ നീരും ഊറ്റിക്കുടിക്കുന്ന ഇവ കാരണം പാടങ്ങളിൽ അവിടവിടെയായി കൂട്ടത്തോടെ നെല്ലുകൾ വട്ടത്തിൽ കരിഞ്ഞു കാണപ്പെടാറുണ്ട്. പലതരം കീടനാശിനികൾ...