Tag: Notifications
നുവാൽസിൽ ഇക്കോ ക്ളബ് ഉദ്ഘാടനവും മെറിറ്റ് ഡേയും
ദേശീയ നിയമ സർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഇക്കോ ക്ളബ്ബിന്റെ ഉദ്ഘാടനവും കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിക്കലും നടന്നു. നുവാൽസ് വൈസ് ചാൻസലർ ഡോ....
ശാസ്ത്ര മേഖലയിലെ നേട്ടങ്ങൾ കുറ്റാന്വേഷണ മേഖലയെ ശക്തമാക്കി: ജേക്കബ് പുന്നൂസ്
ശാസ്ത്രമേഖലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഉണ്ടായ നേട്ടങ്ങൾ കുറ്റാന്വേഷണ പ്രക്രിയയെ ശക്തിപ്പെടുത്താൻ ഉപയുക്തമാക്കിയിട്ടുണ്ടെന്നു മുൻ ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇക്കാര്യത്തിൽ കേരള പോലീസ് മുൻപന്തിയിലാണ് നിൽക്കുന്നത്. ശിക്ഷാവിധി ഉറപ്പു...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തിയറി പരീക്ഷ തീയതികൾ
മൂന്നാം സെമസ്റ്റർ എം ഫാം
2023 ഫെബ്രുവരി ആറിന് നടക്കുന്ന മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്സ് ഡിഗ്രി...
കെ യു എച്ച് എസ് മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ ഫെബ്രുവരി 2023 –...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി ഇരുപത്തൊന്നു മുതലാരംഭിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി എം & എം സി എച്ച്) സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷക്ക് 2023 ജനുവരി ഇരുപതു...
സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജനുവരി 28ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ (റീ-അപ്പിയറൻസ്) പരീക്ഷകൾ ജനുവരി 30 ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സർവ്വകലാശാലയിൽ ആയുർവേദം അസി. പ്രൊഫസർ; അവസാന തീയതി ഫെബ്രുവരി നാല്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആയുർവേദ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം - ഒന്ന്. ‘പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് വെൽനസ് ആൻഡ് റീഹാബിലിറ്റേഷൻ'...
കെ യു എച്ച് എസ് രണ്ടാം സെമസ്റ്റർ ബി ഫാം പരീക്ഷ സെപ്റ്റംബർ 2022...
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി...
കെ യു എച്ച് എസ് മൂന്നാം വർഷ ബി പി ടി –...
2023 ഫെബ്രുവരി പത്തു മുതൽ ഇരുപത്തിനാലു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016, 2012 & 2010 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച്...
കെ യു എച്ച് എസ് വിവിധ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
കെ യു എച്ച് എസ് രണ്ടാം വർഷ എം പി ടി പരീക്ഷ ജനുവരി 2023 - പ്രാക്ടിക്കൽ പരീക്ഷാ തിയതി
2023 ജനുവരി ഇരുപത്, ഇരുപത്തൊന്ന് തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ...
കെ യു എച്ച് എസ് പ്രെലിമിനറി എം ഡി/എം എസ് ആയുർവ്വേദ പരീക്ഷ മാര്‍ച്ച്...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് ഒന്ന് മുതലാരംഭിക്കുന്ന പ്രെലിമിനറി എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2023 ജനുവരി മുപ്പതു മുതൽ ഫെബ്രുവരി ഒൻപതു വരെ...