Tag: Notifications
എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ്...
2022 ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്ന എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ജൂലൈ ഒന്ന് മുതൽ എട്ട് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന്...
അവസാന വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ...
2022 ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്ന അവസാന വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2022 ജൂലൈ ഒന്ന് മുതൽ എട്ട്...
എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുന്ന എം ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ജൂലൈ ഒന്ന് മുതൽ എട്ട് വരെ ഓൺലൈനായി...
ഇന്റേണൽ മാർക്ക് സമർപ്പണം
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷയുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 30.06.2022 മുതൽ 07.07.2022 വരെ സമർപ്പിക്കാം.
ഹാൾടിക്കറ്റ്
05.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷയുടെ ഹോൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈനായി പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ...
പരീക്ഷാഫല
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 11.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
സർവകലാശാല...
റിസർച്ച് ഇന്റേൺ
കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി ഡോ.ജാനകിയമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി/മൈക്രോബയോളജി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഹ്രസ്വകാലത്തേക്ക് റിസർച്ച് ഇന്റേൺ ആയി ചേരാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ബയോടെക്‌നോളജി/മൈക്രോബയോളജി/മോളിക്യുലർ ബയോളജി വിഷയങ്ങളിൽ ...
ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 –...
2022 മേയിൽ നടത്തിയ ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി (2020 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി, എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന...
ഒന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 –...
2022 ജൂലൈ ഇരുപത്തൊമ്പതു മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി (2010, 2012 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
മൂന്നാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ...
2022 ജൂലൈ ഇരുപത്തഞ്ചു മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.