Tag: NEWS AND EVENTS
ദേശീയ ബിരുദ എൻട്രൻസ് ‘സിയുഇടി’ ജൂലൈ ആദ്യം
രാജ്യത്തെ മുഴുവൻ കേന്ദ്രസർവകലാശാലകളിലെയും ബിരുദ പ്രവേശനത്തിന് വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കുന്ന പൊതുപരീക്ഷയുടെ (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്–സിയുഇടി) വിശദാംശങ്ങൾ യുജിസി ഉടൻ പുറത്തുവിടും. കേന്ദ്ര സർവകലാശാലകളിലെങ്ങും 12–ാം ക്ലാസ് മാർക്ക് ഇനി...
ബിറ്റ്‌സാറ്റ്: അപേക്ഷ മേയ് 21 വരെ; 2 തവണ എഴുതാം
ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിലെ പഠനഗവേഷണങ്ങൾക്കു കീർത്തിയാർജിച്ച ബിറ്റ്‌സിന്റെ പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്റർ പ്രവേശനം ലക്ഷ്യമാക്കി ‘ബിറ്റ്‌സാറ്റ്’ (BITSAT–2022) എന്ന കംപ്യൂട്ടറൈസ്ഡ് ഓൺലൈൻ പരീക്ഷയ്ക്കുള്ള...
ടെക്‌നിക്കൽ ഹൈസ്‌കൂൾ: അപേക്ഷ ഏപ്രിൽ 6 വരെ
ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്‌കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി, തൊഴിലിനു സജ്‌ജരാക്കുന്ന സ്‌ഥാപനങ്ങളാണ് സംസ്‌ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ. വരുന്ന അധ്യയനവർഷത്തേക്കുള്ള അപേക്ഷ ഏപ്രിൽ 6 വരെ നൽകാം.
സാധാരണ...
നാലുവർഷ ബിരുദ കോഴ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഇനി മുതൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം
4 വർഷ സംയോജിതബിരുദ കോഴ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് ഇനി മുതൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം. സിജിപിഎ (കുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) 7.5 എങ്കിലുമുള്ള വിദ്യാർഥികൾക്കു പിഎച്ച്ഡിക്കു പ്രവേശനം നൽകാമെന്നു ഗവേഷണ...
ഐഐടി മദ്രാസിൽ എംഎ ഇംഗ്ലിഷ്/ ഡവലപ്മെന്റ് സ്റ്റഡീസ്
ഐഐടി മദ്രാസിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിലേക്ക് ഏപ്രിൽ 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. "http://hsee.iitm.ac.in" . 2021ൽ ആദ്യ ചാൻസിൽ പ്ലസ്ടു ജയിച്ചവർക്കും, 2022ൽ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. സെപ്‌റ്റംബർ...
എംബിബിഎസ്, ബിഡിഎസ്: 2022 ലെ സ്വാശ്രയ അഡ്മിഷൻ ഫീസ് വിവരങ്ങൾ
കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക് വർഷം പ്രവേശനം നേടുന്നവർ നൽകേണ്ട ഫീസ് തീരുമാനിച്ച് സർക്കാർ ഉത്തരവായി.
എംബിബിഎസ്
85% ജനറൽ സീറ്റുകൾ
15% എൻആർഐ...
4 വർഷ ബിരുദം: ആർട്സ്, സയൻസ്, യോഗ നിർബന്ധ വിഷയങ്ങൾ
പുതുതായി നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിൽ ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളും യോഗ, സ്പോർട്സ് ആൻഡ് ഫിറ്റ്നസ്, ഹെൽത്ത് ആൻഡ് വെൽനെസ് എന്നിവയും എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണം. 8 സെമസ്റ്റർ...
വിദ്യാർത്ഥികൾക്ക് തലവേദനയായി കേരള എൻട്രൻസ് ദിവസം മറ്റു രണ്ടു പരീക്ഷകൾകൂടി
കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ നടക്കുന്ന ജൂൺ 12നു മറ്റു രണ്ടു പരീക്ഷകൾ കൂടി നിശ്ചയിച്ചിരിക്കുന്നത് വിദ്യാർഥികൾക്കു തലവേദനയാകുന്നു. ആർക്കിടെക്ചർ ബിരുദ (ബിആർക്) പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ ‘നാറ്റ’ എഴുതാനുള്ള മൂന്ന് അവസരങ്ങളിൽ...
ASTU PhD Admission 2022; Apply till March 25
ASTU has announced that March 25, 2022, is the last date to apply for PhD admission for the session 2021-22. Candidates can apply for...
വെറ്ററിനറി യുജി പ്രവേശനം ഏപ്രിൽ 15 വരെ
സെപ്റ്റംബർ 12നു നടന്ന നീറ്റ്–യുജി അടിസ്ഥാനമാക്കി വെറ്ററിനറി കോളജുകളിലെ ബിവിഎസ്‌സി & എഎച്ച് 15% അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുള്ള അവസാനതീയതി ഏപ്രിൽ 15ലേക്കു നീട്ടിയതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. http://vci.dadf.gov.in