Tag: NEWS AND EVENTS
ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ് (ബോട്ടണി/പ്ലാന്റ് സയൻസ്)
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ബിരുദാനന്തര ബിരുദവും സീഡ് ബയോളജിയിലും...
ബാങ്ക് ഓഫ് ബറോഡയിൽ 53 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയുടെ വിവിധ സോണുകളിലായി അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 53 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെൻറിൽ പി.ജി/ഡിപ്ലോമ അല്ലെങ്കിൽ സി.എ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
പ്രായം:26-40 വയസ്സ്
താത്പര്യമുള്ള...
വെറ്ററിനറി ഡോക്ടർ കരാർ നിയമനം
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ....
പാരാമെഡിക്കൽ പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2021-22 ലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള കോളേജ്/കോഴ്‌സ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഏപ്രിൽ...
മെഡിക്കൽ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനത്തിന് വിജ്ഞാപനമായി
സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 30നു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്(ഹോമിയോ), ബി.എ.എം.എസ്....
നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റിന് അപേക്ഷിക്കാം
നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്, മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്മെൻറ് ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ...
ആരോഗ്യ സർവകലാശാലാ പാഠ്യപദ്ധതിയിൽ സ്പോർട്സും ഗെയിംസും ഉൾപ്പെടുത്തുന്നു
കേരള ആരോഗ്യ സർവകലാശാലാ പാഠ്യപദ്ധതിയിൽ സ്പോർട്സും ഗെയിംസും ഉൾപ്പെടുത്താൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. എല്ലാ അഫിലിയേറ്റഡ് കോളജുകളിലും ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ആരംഭിക്കണം.
‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളോടനുബന്ധിച്ച് കോളജുകളിൽ സ്പോർട്സ്, ഗെയിംസ്...
പി.എസ്.സി പ്രായോഗിക പരീക്ഷ ഏപ്രിൽ 20 ന്
വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ( എസ്.സി/ എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ 074/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ ഏപ്രിൽ 20 ന്...
‘നാറ്റ’: ആദ്യ പരീക്ഷ ജൂൺ 12ന്; അപേക്ഷ മേയ് 23 വരെ
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയുടെ ജൂൺ 12നു നടക്കുന്ന ആദ്യ ടെസ്റ്റിന് മേയ് 23 വരെ അപേക്ഷിക്കാം. ഈ വർഷം 3 തവണ...
വർണാന്ധത ഉള്ളവർക്കും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര നിർമാണ കോഴ്സുകളിൽ പ്രവേശനം നൽകാമെന്ന് സുപ്രീം...
വർണാന്ധത ഉള്ളവർക്കും (കളർ ബ്ലൈൻഡ്നെസ്) പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര നിർമാണ കോഴ്സുകളിൽ പ്രവേശനം നൽകാമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചലച്ചിത്ര നിർമാണവും എഡിറ്റിങ്ങും കലയാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ്...