26.6 C
Kochi
Tuesday, April 22, 2025
Home Tags NEWS AND EVENTS

Tag: NEWS AND EVENTS

ഒന്നാംക്ലാസ് അഡ്മിഷന് അഞ്ച്‌ വയസ് പൂർത്തിയാക്കണം: പൊതുവിദ്യാഭ്യാസവകുപ്പ്

അതത് വർഷം ജൂൺ ഒന്നിന് അഞ്ചുവയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാംക്ലാസിൽ പ്രവേശനത്തിന് അർഹതയുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്കൂൾമാന്വലിന്റെ കരട് വ്യക്തമാക്കുന്നു. മൂന്നാംവയസ്സിൽ ആരംഭിക്കുന്ന പ്രീ-സ്കൂൾ പഠനത്തിനുശേഷമാവണം പ്രൈമറി ക്ലാസുകളിലെ പ്രവേശനമെന്നാണ് ദേശീയ വിദ്യാഭ്യാസനയം...

അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനവുമായി കൈറ്റ്

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) എല്ലാ ജില്ലകളിലെയും സ്‌കൂൾ വിദ്യാർഥികളുടെ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലന പരിപാടി തുടങ്ങി. സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബുകൾ വഴി 28,000 അമ്മമാർക്ക്...

സ്കൂൾ യൂണിഫോം ചട്ടങ്ങളിൽ ഇളവു നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്ത് ചൂടു കൂടുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനങ്ങൾക്കു മാർഗരേഖയുമായി കേ‌ന്ദ്ര വി‌ദ്യാഭ്യാസ മന്ത്രാലയം. യൂണിഫോം ചട്ടങ്ങളിൽ ഇളവു നൽകണം, സമയം പുനഃക്രമീകരിക്കണം, ക്ലാസ് മുറിക്കു പുറത്തുള്ള പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണം തുടങ്ങിയവയാണു നിർദേശങ്ങൾ. സ്കൂളുകളിൽ...

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ പിഎച്ച്ഡി

ആയുഷ് മന്ത്രാലയത്തിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നല്കുന്ന പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രവേശനം എങ്ങനെയെല്ലാം? എൻട്രൻസും അഭിമുഖവുംവഴി,യുജിസി-നെറ്റ്/ജെആർഎഫ്/സ്ലെറ്റ്/ആയുഷ്-നെറ്റ്/സിഎസ്ഐആർ-നെറ്റ് യോഗ്യതയുള്ളവർക്ക് അഭിമുഖം മാത്രം. താത്പര്യമുള്ളവർ ഈ മാസം 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ...

എംഎസ്ഇയിൽ പിഎച്ച്ഡി,പിജിഡിഎം,ബിഎ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

മദ്രാസ് സ്കൂൾ ഓഫ് ഇക്ണോമിക്സ് നല്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ ഏതെല്ലാം? പിഎച്ച്ഡി,പിജിഡിഎം,ബിഎ താത്പര്യമുള്ളവർ ജൂൺ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mse.ac.in

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി ഡിപ്ലോമ; ഓൺലൈൻ അപേക്ഷ മെയ് 31 വരെ

കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് മെയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ജിഎസ്ടിയെ ‘ഗുഡ്...

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനം

വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ്സൈറ്റിൽ സൗകര്യമുണ്ട്. ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നീറ്റൊഴികെ,...

ബിറ്റ്‌സിൽ ഹയർ ഡിഗ്രി പ്രവേശനം

ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ്) പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. എംഇ,...

UGC NET 2022 Online Registration: യുജിസി നെറ്റിന് അപേക്ഷിക്കാം; മെയ് 20 വരെ...

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് 2022 പരീക്ഷ ജൂണ്‍ രണ്ടാംവാരം നടക്കും. 2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒന്നിച്ചാണ് നടത്തുക. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള...

സിഫ്നെറ്റിൽ ബിരുദ, മറൈൻ ട്രേഡ് കോഴ്‌സുകൾ

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി: www.cifnet.gov.in. 1. ബിഎഫ്എസ്‌സി ബാച്‌ലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്), 4 വർഷ കോഴ്സ്. ഷിപ്പിങ് ഡയറക്‌ടർ...
Advertisement

Also Read

More Read

Advertisement