26.6 C
Kochi
Tuesday, April 22, 2025
Home Tags NEWS AND EVENTS

Tag: NEWS AND EVENTS

നാലാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി ...

2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന നാലാം വർഷ ബി  എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം  പ്രസിദ്ധീകരിച്ചു. 

മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2022 ...

2022 ഏപ്രിലിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന മൂന്നാം  സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം  പ്രസിദ്ധീകരിച്ചു.  

ഫൈനൽ ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022...

 2022 ആഗസ്റ്റ് പത്തിന് തുടങ്ങുന്ന ഫൈനൽ ബി എച്ച് എം എസ്സ് ഡിഗ്രി (2019 സ്കീം)  റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  

സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ...

2022 ആഗസ്റ്റ് പത്തിന് തുടങ്ങുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി  റെഗുലർ/സപ്ലിമെന്‍ററി (2016, 2012, 2010 പാർട്ട് I & പാർട്ട്II) പ്രാക്റ്റിക്കൽ പരീക്ഷാ  ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  

എം ഡി എസ്സ് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 ...

2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു തുടങ്ങുന്ന എം ഡി എസ്സ് പാർട്ട് II    റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  

അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി ...

2022 ആഗസ്റ്റ് പതിനാറിന് തുടങ്ങുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II  റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.   

അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 –...

2022 ആഗസ്റ്റ് ഒൻപതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി  സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  

ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 –...

2022 ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്‍റേയും  ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ, ബന്ധപ്പെട്ട കോളേജ്  പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022  ആഗസ്റ്റ് പന്ത്രണ്ടിന് വൈകീട്ട്  അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.  വൈകി ലഭിക്കുന്ന അപേക്ഷകൾ  പരിഗണിക്കുന്നതല്ല.  

മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022

2022 ആഗസ്റ്റ് ഒന്നിന് ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി  സപ്ലിമെന്‍ററി പരീക്ഷ വിജയിച്ച്,   2022 ആഗസ്റ്റിൽ നടത്തുന്ന മൂന്നാം വർഷ ഫാം ഡി  ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നതിനു അർഹത നേടിയ  വിദ്യാർത്ഥികൾക്ക്, ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ പിഴ കൂടാതെ, മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022നു രജിസ്റ്റർ  ചെയ്യാവുന്നതാണ്.  

NAAC A++ ഗ്രേഡിന്റെ തിളക്കത്തിൽ കേരള യൂണിവേഴ്സിറ്റി

പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭാസ മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കേരളത്തെ തേടി മറ്റൊരു അംഗീകാരം കൂടി - കേരളം യൂണിവേഴ്‌സിറ്റിക്ക് നാക് A++ ഗ്രേഡ് ലഭിച്ചിരിക്കുന്നു. ഐഐടി നിലവാരത്തിലേക്കാണ് കേരളത്തിന്റെ സ്വന്തം സർവകലാശാല...
Advertisement

Also Read

More Read

Advertisement