31.6 C
Kochi
Tuesday, April 22, 2025
Home Tags NEWS AND EVENTS

Tag: NEWS AND EVENTS

ബിരുദ പ്രവേശനം – ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധികരിച്ചു

2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ്  ലഭിച്ച വിദ്യാർത്ഥികൾ ...

പി .ജി.പ്രവേശനം-അപേക്ഷയിൽ തിരുത്തലിന് അപേക്ഷിക്കാം

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ   ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി  അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ...

ഇന്റഗ്രേറ്റഡ് എം.കോം – തീയ്യതി നീട്ടി

2022-23 അധ്യയന വർഷത്തിത്തിൽ കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 06-08-2022, 5:00 p.m. വരെ നീട്ടിയിരിക്കുന്നു. ഹയർ സെക്കൻഡറി ആണ് യോഗ്യത....

പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ എൻറോൾമെന്റ് മെമ്മോ

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെന്റ് മെമ്മോ സർവ്വകലാശാല വെബ്സൈറ്റിൽ Academics - Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി ...

എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6   (ശനിയാഴ്ച ) രാവിലെ 10:30ന്...

എം.എസ്.സി.മോളിക്യൂലാർ ബയോളജി- സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4  രാവിലെ 11 മണിക്ക് ...

എം.എസ്.സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന്  SEBC,  EWS, SC വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്  . യോഗ്യരായവർ ആഗസ്ത് 5ന്...

എം.എസ്.സി. പരിസ്ഥതി ശാസ്ത്രം – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി.  പരിസ്ഥതി ശാസ്ത്രത്തിൽ (Environmental science) മൂന്ന് എൻ.ആർ.ഐ. സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 9746602652/9946349800 എന്ന നമ്പറിൽ ആഗസ്ത് 5ന് മുൻപായി ബന്ധപ്പെടുക.

എം.എ. മലയാളം – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള പഠന വകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ്  ഒഴിവുണ്ട്. അർഹരായവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്ത്...

എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ പരീക്ഷ മെയ് 2022 – ...

 2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന എട്ടാം സെമസ്റ്റർ  ബി ഫാം ഡിഗ്രി റെഗുലർ (2017   സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Advertisement

Also Read

More Read

Advertisement