Home Tags NEWS AND EVENTS

Tag: NEWS AND EVENTS

കണ്ണൂർ സർവകലാശാല – ഹാൾടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി കോഴ്‌സ് (റെഗുലർ/സപ്ലിമെന്ററി) നവംബർ 2021  പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ( www.kannuruniversity.ac.in ) ലഭ്യമാണ്. ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ്...

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകൾക്ക് തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ  രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകൾക്ക് 170/- രൂപ പിഴയോട് കൂടി 08.08.2022 വരെ അപേക്ഷിക്കാവുന്നതാണ്.

കണ്ണൂർ സർവകലാശാല – പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ. എക്കണോമിക്‌സ് ഡിഗ്രി (സ്‌പെഷ്യൽ) ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ  ബി.എ. കന്നഡ /എക്കണോമിക്‌സ് /ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (സ്‌പെഷ്യൽ) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ...

ഇന്റഗ്രേറ്റഡ് എം.കോം – തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ: പി. കെ രാജൻ മെമ്മോറിയൽ നീലേശ്വരം ക്യാമ്പസിൽ  പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ആഗസ്ത് 19  വൈകീട്ട്  5 മണിവരെ ...

പ്രൈവറ്റ് രജിസ്ട്രേഷൻ – യു.ജി, പി.ജി ഇന്റേണൽ അസസ്സ്മെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020, 2021 അഡ്മിഷൻ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ അസസ്സ്മെന്റ്, അസൈൻമെന്റുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. അതത് സമയത്ത് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പ്രകാരമാവണം ഓരോ...

എം.എസ്.സി. കംപ്യൂട്ടേഷണൽ ബയോളജി – സീറ്റ് ഒഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി/ എസ്.ടി/ ഓ.ഇ.സി  വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് /...

എം. എസ്. സി കെമിസ്ട്രി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിന് എസ്.ടി  വിഭാഗത്തിന് ഒരു സീറ്റ്  ഒഴിവുണ്ട്.  യോഗ്യരായവർ  അസ്സൽ  സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 8 ന്  രാവിലെ 10.00 മണിക്ക്  പഠന...

എം. എസ്. സി ഫിസിക്സ് – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 8 ന്   രാവിലെ 10:30ന് അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം...

എം.എ. മലയാളം – സീറ്റ് ഒഴിവ്

നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസ്സൽ രേഖകൾ സഹിതം ആഗസ്ത് 8ന്  ന് രാവിലെ ...

രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – പരീക്ഷാഫലം...

2022 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി  റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,  ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി,   എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ  മുഖേന ഓൺലൈൻ ആയി 2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു വൈകീട്ട് അഞ്ച്  മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ  പരിഗണിക്കുന്നതല്ല.  
Advertisement

Also Read

More Read

Advertisement