Home Tags NEWS AND EVENTS

Tag: NEWS AND EVENTS

എം.എസ്.സി മോളിക്യൂലാർ ബയോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിൽ എം.എസ്.സി. മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി,  എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന്  രാവിലെ 11 മണിക്ക്...

അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി – ഐഡന്റിറ്റി കാർഡ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2021 പ്രവേശനം അഫ്സൽ - ഉൽ- ഉലമ പ്രിലിമിനറി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics - Private Registration ലിങ്കിൽ ലഭ്യമാണ്....

പി.ജി. മൂന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2022-23 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ്  സർവകലാശാല വെബ്‍സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. ആദ്യമായി...

കണ്ണൂർ സർവകലാശാല – അസി. പ്രൊഫസർ അഭിമുഖം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമെറ്റിക്കൽ സയൻസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് 12ന്...

അസ്സോസിയേറ്റ് പ്രൊഫസർ നിയമനം – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള  ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് (PGDDS) പ്രോഗ്രാമിലേക്ക് 2 വർഷ കാലാവധിയിൽ അസ്സോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നതിനായി യോഗ്യരായവരിൽ...

എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി – സീറ്റ് ഒഴിവ്

മാങ്ങാട്ടുപറമ്പ് കാമ്പസ്സിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ  എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി കോഴ്സിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ ഒരൊഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ ആഗസ്ത് 12ന് രാവിലെ...

എം.എസ്.സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  യോഗ്യത : ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ്...

എം.എസ്.സി. പ്ലാൻറ് സയൻസ് – സീറ്റ് ഒഴിവ്

സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം. എസ്. സി. പ്ലാൻറ് സയൻസ് പ്രോഗാമിൽ പട്ടികവർഗ വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 12ന് രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ...

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ്

മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (4 ഒഴിവുകൾ), എസ്.ടി. (1  ഒഴിവ്) വിഭാഗങ്ങൾക്ക്  സംവരണം ചെയ്തിട്ടുള്ള  സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ...

എം.എ. മ്യൂസിക് പ്രോഗ്രാം-സ്പോട്ട്അഡ്മിഷൻ

കണ്ണൂർ സർവകലാശാല മ്യൂസിക്ഡിപ്പാർട്ട്മെൻ്റിൽ എം.എ. മ്യൂസിക്പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 12ന് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷക്കായി വകുപ്പ്മേധാവി മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2806404, 989523 2334  
Advertisement

Also Read

More Read

Advertisement