Tag: NEWS AND EVENTS
ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...
2022 സെപ്റ്റംബർ പത്തൊൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പത്തൊൻപതു മുതൽ ഇരുപത്തൊൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു...
ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ ഇരുപത്തിമൂന്നു വരെ ഓൺലൈൻ...
പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി/പിജി, നവംബർ 2021 പരീക്ഷാ രജിസ്‌ട്രേഷൻ 11-08-2022 മുതൽ ആരംഭിക്കുന്നതാണ്. അപേക്ഷകർ ആദ്യമേ ഫീസ് അടക്കേണ്ടതില്ല. പരീക്ഷാ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യപ്പെടുമ്പോൾ മാത്രം നിർദ്ദേശങ്ങൾക്കനുസരിച്ച് ഇ-പേ വഴി...
ഹാൾടിക്കറ്റ് – കണ്ണൂർ സർവകലാശാല
17/08/2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ. / എം.സി.എ. ലാറ്ററൽ എൻട്രി (R/S/I)-നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
16/08/2022 ന് ആരംഭിക്കുന്ന...
പ്രായോഗിക പരീക്ഷകൾ – രണ്ടും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്)
രണ്ടും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്), മെയ് 2020 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 2022 ആഗസ്ത് 17- ന് പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും എം.ഇ.എസ്....
ടൈംടേബിൾ – രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)
29.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി – രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ ഏപ്രിൽ 2022 പരീക്ഷകൾക്കായുള്ള അപേക്ഷകളുടെ പ്രിൻറ്ഔട്ട് 12.08.2022 വരെ സർവ്വകലാശാലയിൽ സമർപ്പിക്കാവുന്നതാണ്.
എം. ബി. എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് 10/08/2022 മുതൽ 25/08/2022 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീ 450/- രൂപയാണ്. എസ്.സി / എസ്.ടി ...
കണ്ണൂർ സർവകലാശാല – പ്രൈവറ്റ് റെജിസ്ട്രേഷൻ പി ജി അസൈൻമെൻറ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ (2020 പ്രവേശനം) മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ) ഇൻറ്റെർണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെൻറ് 2022 ആഗസ്ത് 27, 5 മണിവരെ വിദൂര...
കണ്ണൂർ സർവ്വകലാശാല – യു. ജി രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 13.08.2022...