നിതിന്‍ ആര്‍.വിശ്വന്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുമീ ഓഗസ്റ്റിൽ നീലക്കുറിഞ്ഞി..
അതെ, പശ്ചിമഘട്ടം പൂത്തുലഞ്ഞു നീലയിൽ മുങ്ങിയാറാടുവാൻ തയ്യാറെടുത്തു കഴിഞ്ഞു. മൂന്നാറിൽ തോരാതെ പെയ്യുന്ന കനത്ത മഴയെ വകവെയ്ക്കാതെ നീലക്കുറിഞ്ഞി പൂത്തു തുടങ്ങി. ഈ കൊല്ലം...