ഉത്തരങ്ങൾ എഴുതുന്നയാളും ഉത്തരക്കടലാസ് നോക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഉത്തരക്കടലാസിലൂടെയാണ്. പരീക്ഷ എഴുതിയ ആളെക്കുറിച്ച് അങ്ങേത്തലയ്ക്കലെ പരീക്ഷകൻ ആദ്യമായി വിലയിരുത്തുന്നതും ഉത്തരക്കടലാസ് കൊണ്ടതാണ്. അതുകൊണ്ട് തന്നെ അത് വൃത്തിയായി എഴുതാൻ ശീലിക്കുക.
കൈയക്ഷരം നന്നാക്കുക.അക്ഷരത്തെറ്റുകൾ...