ദിയോലാലി കന്റോൺമെന്റ് ബോർഡിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയാണ് അടിസ്ഥാനയോഗ്യത.
22 നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.cbdeolali.org.in എന്ന...