വാര്‍ത്തകളില്‍ കോളിളക്കം സൃഷ്ടിക്കുന്ന കൊലപാതകങ്ങളും കുഴപ്പിക്കുന്ന മോഷണങ്ങളും തെളിയിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? അത്തരം സാഹചര്യങ്ങളില്‍ കുറ്റകൃത്യം നടത്തുന്നവരെ കാഴ്ചയില്‍ പ്രകടമാക്കുന്ന തെളിവുകളൊന്നും കൃത്യം നടന്നിടത്ത് അവശേഷിപ്പിച്ചിരിക്കില്ല. എന്നാല്‍ സൂക്ഷ്മമായ പല തെളിവുകളും അറിഞ്ഞോ...