നിങ്ങള്‍ക്ക് സംഗീതം ഇഷ്ടമാണോ? സൈക്കോളജിസ്റ്റ് ആകാൻ താല്‍പര്യം ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്കു മുന്നിലിതാ മ്യൂസിക് തെറാപ്പിയുടെ അനന്ത സാധ്യതകള്‍. സംഗീതത്തിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്നതാണ് മ്യൂസിക് തെറാപ്പിയുടെ ലക്ഷ്യം.
മനഃശാസ്ത്രത്തോടൊപ്പം സംഗീതത്തിലെ അറിവും രോഗശാന്തിക്കായി ഉപയോഗിക്കുകയാണ്...