ശാരീരിക ആരോഗ്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. കായിക താരങ്ങളെ സംബന്ധിച്ച് ആരോഗ്യമുള്ള ശരീരമാണ് അവരുടെ ആയുധം. കൃത്യമായ പരിപാലനവും പോഷകഹാര ക്രമവുമെല്ലാം കാര്യക്ഷമതയുള്ള ആരോഗ്യത്തിന്റെ ഭാഗമാണ്.
കായിക രംഗത്തെ പോഷക പഠനം അധവാ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍...