മിറ്യാന മിലോസെവിച്ച് എന്ന സെർബിയക്കാരിയെ അറിയുമോ? ലോക പ്രശസ്തയായൊരു ചിത്രകാരിയാണ്. വ്യത്യസ്തയായൊരു ചിത്രകാരി. ചിത്രം വരയ്ക്കുന്ന പ്രതലമാണ് മിറ്യാനയെ വ്യത്യസ്തയാക്കുന്നത്.
ചിത്രം വരയ്ക്കുന്നത് പേപ്പറിലോ കാൻവാസിലോ അല്ലെ? അല്ലെങ്കിൽ പിന്നെ ചുമർചിത്രങ്ങൾ ആയിരിക്കും. എന്നാൽ...