ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മിറാൻഡ ഹൗസിൽ അധ്യാപകേതര തസ്‌തികയിലെ അഞ്ചു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രൊഫെഷണൽ അസ്സിസ്ടന്റ്, സെമി പ്രൊഫെഷണൽ അസ്സിസ്ടന്റ്, അസിസ്റ്റന്റ് എന്നി തസ്‌തികകളിലേക്കാണ്...