പഠിക്കുമ്പോൾ നാം പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആത്മവിശ്വാസമില്ലായ്മയാണ്. ഏതു തരത്തിലുമുള്ള പരീക്ഷയെയും തയ്യാറെടുപ്പോടെ നേരിടാൻ മാനസികമായി ശക്തി സംഭരിക്കണം. ആത്മവിശ്വാസം തീരെ കുറയാതെ ശ്രദ്ധിക്കുക. ലക്ഷ്യം മാത്രമേ മുന്നിൽ കാണാവൂ. ലക്ഷ്യത്തിൽ...