വൈദ്യശാസ്ത്ര രംഗത്ത് ഡോക്ടർമാർ ഉപയോഗിക്കുന്ന ആരോഗ്യ പരിചരണ, രോഗനിർണയ, ചികിത്സാ ഉപകരണങ്ങളുടെ ഡോക്ടറാണ് മെഡിക്കൽ ഇലക്ട്രോണിക്സ് എൻജിനീയർ. ജീവശാസ്ത്രവും വൈദ്യശാസ്ത്രവും എൻജിനീയറിങ്ങുമായി സംയോജിപ്പിച്ച് വിവിധ മേഖലകളിലെ ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ രൂപകല്പന ചെയ്ത് വികസിപ്പിച്ച്...