തൊഴിലാളിയായിരിക്കുക, അധ്വാനിച്ച് പ്രതിഫലം പറ്റുക, എന്നത് വളരെ മനോഹരമായ ഒരു പ്രക്രിയയാണ്. അധ്വാനിക്കുന്ന തൊഴിലാളിവർഗത്തെ ഓർമിപ്പിക്കുന്നതാണ് ഓരോ മെയ് ദിനങ്ങളും. പത്തൊൻപതാം നൂറ്റാണ്ടിൽ തൊഴിലാളി യൂണിയൻ പ്രസ്ഥാനങ്ങളിൽ ആരംഭിച്ച് ഇന്നും ലോകമെമ്പാടും അതേ...