കാലുട്രോൺ ഗേൾസ്. ആറ്റംബോംബിന് പിന്നിൽ പ്രവർത്തിച്ച പതിനായിരത്തോളം വരുന്ന പെൺകുട്ടികൾ. എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയറിയാതെ അവർ യുറേനിയം ഐസോടോപ്പുകൾ വേർതിരിക്കുന്ന ഉപകരണങ്ങൾ മോണിറ്റർ ചെയ്തുകൊണ്ടേയിരുന്നു. ഹൈ സ്കൂൾ പഠനം കഴിഞ്ഞ്, 1940 കളിൽ രഹസ്യസ്വഭാവമുള്ള...