തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാന്തര-ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ഓഗസ്റ്റ് 10ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ നടക്കുക.
തിരുവനന്തപുരം (കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, വഴുതക്കാട്),...