മലയാള ഭാഷ പ്രയോഗത്തില്‍ നിരന്തരം പുതിയ വാക്കുകള്‍ രൂപപ്പെടുന്നതും, അതിന്റെ വ്യക്തമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുക കൂടി ചെയ്യാതെ ആളുകള്‍ അത് ഉപയോഗിക്കുന്ന പ്രവണത നമുക്കറിയാവുന്നതാണ്. പഴയ കാലം തൊട്ടേ ഇങ്ങനെയുള്ള പദങ്ങള്‍ രൂപപ്പെടുന്നുണ്ട്....
മലയാളത്തില്‍ നിരന്തരം ഭാഷാ പ്രയോഗങ്ങള്‍ രൂപപ്പെടുകയും അത് കൃത്യമായ അര്‍ത്ഥമാണോ നല്‍കുന്നതെന്ന ചിന്തപോലുമില്ലാതെ ഉപയോഗിക്കുന്നവരാണ് മലയാളികള്‍. പണ്ടാരം അടങ്ങല്‍ എന്നുള്ള പ്രയോഗം സാധാരണയായി പലയിടത്തും പല സമയത്തും മലയാളികള്‍ ഉപയോഗിച്ച് പോരുന്ന പദമാണ്.
'പണിയെടുത്ത്...