ഇനി മനുഷ്യന് വേണ്ട, എല്ലാം കമ്പ്യൂട്ടറുകള്‍ ചെയ്യും എന്നാണോ? ലോക തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറുമോ?
പ്രതീക്ഷിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാകുന്നു ഭാവി എന്നാണ് ഇതുവരെയുള്ള അനുഭവം. സ്മാര്‍ട്ട്ഫോണ്‍ തന്നെയാണ്...