വാക്കുകൾക്കതീതമാണ് ആത്മാവിന്റെ ശബ്ദമെങ്കിലും വാക്കുകളാണ് നമ്മുടെ ഏറ്റവും ഉത്തമമായ ആശയവിനിമയ മാധ്യമം. ഭാര്യയുടെ സ്നേഹത്തോടെയുള്ള ഹലോയ്ക്കും ബോസിന്റെ ദേഷ്യത്തോടു കൂടിയുള്ള ഹലോയ്ക്കുമുള്ള അർത്ഥം മനസ്സിലാകണമെങ്കിൽ അത് കേൾക്കണം, കേട്ട് മറ്റു ഭാവവും മനസിലാക്കണം....