തുകല്‍ സംസ്‌കരണവും തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയാണ് ലെതര്‍ ടെക്‌നോളജി. തുകല്‍ സംസ്‌കരണം, വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കൃത്രിമ തുകല്‍, നിറം കൊടുക്കല്‍, ഉപയോഗ സാധ്യത എന്നിവ ഈ മേഖലയിലെ പഠനത്തിലുള്‍പ്പെടുന്നു.
ദൈനംദിന...