' നേതൃത്വം ഒരു പദവിയല്ല; പ്രവര്‍ത്തനമാണ് ' എന്ന് നിര്‍വചിച്ചത് ഡൊണാള്‍ഡ് എച്ച് മഗ്നന്‍ എന്ന ചിന്തകനാണ്. നേതാക്കളായി തെരഞ്ഞെടുക്കപ്പെടാനാഗ്രഹിക്കുന്നവര്‍ എന്താണ് നേതൃത്വമെന്നും നേതാവ് ആരായിരിക്കണമെന്നുമുള്ള അവബോധം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
സ്ഥാനപ്പേരുകള്‍ക്കപ്പുറം വളരാത്തവര്‍ സ്ഥാനം ഒഴിയുമ്പോള്‍...