ശാസ്ത്രത്തിന്റെ കണ്ട്പിടിത്തങ്ങളില്‍ ഇതുവരെയുള്ളതും, നമുക്ക് പരിചിതമായ ഭൂമിയുടെ പാളികളാണ് ഭൂവല്‍ക്കം, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് എന്നിവ. എന്നാല്‍ ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളില്‍ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ...