കേരള സംഗീത നാടക അക്കാദമി നിര്‍ദ്ധനരായ കുട്ടികളുടെ കലാഭ്യസനത്തിനുളള സ്റ്റൈപന്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരളനൃത്തം, ശാസ്ത്രീയ സംഗീതം, വായ്പാട്ട്, വീണ, വയലിന്, മൃദംഗം എന്നീ കലാവിഭാഗങ്ങള്‍ പരിശീലിക്കുന്നതിനാണ് സ്റ്റൈപന്‍ഡ്.
അപേക്ഷാഫോറവും നിയമാവലിയും...