Tag: Kannur University
എം.എസ്.സി വുഡ് സയൻസ് & ടെക്നോളജി – സീറ്റൊഴിവ്
കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി.വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്. ഇ. ബി. സി. വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. ബി.എസ്.സി.ഫിസിക്സ്, കെമിസ്ട്രി, ഫോറെസ്റ്ററി, ബോട്ടണി അല്ലെങ്കിൽ...
കണ്ണൂർ സർവ്വകലാശാല – സിണ്ടിക്കേറ്റ് യോഗ തീരുമാനങ്ങൾ
ബജ കോളേജ്, മാടായി കോപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ അസിസ്റ്റൻറ് പ്രൊഫസർമാരുടെ നിയമനങ്ങൾ അംഗീകരിച്ചു.
വിവിധ കോളേജുകളിലെ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലെ സ്ഥാനക്കയറ്റം അംഗീകരിച്ചു.
ഗവ. കോളേജ് തലശ്ശേരി, പയ്യന്നൂർ...
പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി/പിജി, നവംബർ 2021 പരീക്ഷാ രജിസ്‌ട്രേഷൻ 11-08-2022 മുതൽ ആരംഭിക്കുന്നതാണ്. അപേക്ഷകർ ആദ്യമേ ഫീസ് അടക്കേണ്ടതില്ല. പരീക്ഷാ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യപ്പെടുമ്പോൾ മാത്രം നിർദ്ദേശങ്ങൾക്കനുസരിച്ച് ഇ-പേ വഴി...
ഹാൾടിക്കറ്റ് – കണ്ണൂർ സർവകലാശാല
17/08/2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ. / എം.സി.എ. ലാറ്ററൽ എൻട്രി (R/S/I)-നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
16/08/2022 ന് ആരംഭിക്കുന്ന...
പ്രായോഗിക പരീക്ഷകൾ – രണ്ടും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്)
രണ്ടും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്), മെയ് 2020 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 2022 ആഗസ്ത് 17- ന് പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും എം.ഇ.എസ്....
ടൈംടേബിൾ – രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)
29.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി – രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ ഏപ്രിൽ 2022 പരീക്ഷകൾക്കായുള്ള അപേക്ഷകളുടെ പ്രിൻറ്ഔട്ട് 12.08.2022 വരെ സർവ്വകലാശാലയിൽ സമർപ്പിക്കാവുന്നതാണ്.
എം. ബി. എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് 10/08/2022 മുതൽ 25/08/2022 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീ 450/- രൂപയാണ്. എസ്.സി / എസ്.ടി ...
കണ്ണൂർ സർവകലാശാല – പ്രൈവറ്റ് റെജിസ്ട്രേഷൻ പി ജി അസൈൻമെൻറ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ (2020 പ്രവേശനം) മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ) ഇൻറ്റെർണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെൻറ് 2022 ആഗസ്ത് 27, 5 മണിവരെ വിദൂര...
കണ്ണൂർ സർവ്വകലാശാല – യു. ജി രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 13.08.2022...