Home Tags Kannur University

Tag: Kannur University

കണ്ണൂർ യൂണിവേഴ്സിറ്റി യു. ജി മൂന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ടഅലോട്ട്മെന്‍റ് http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം അലോട്ട്മെന്‍റിൽ ആദ്യമായി...

കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് – അപേക്ഷാ തിയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയിലെ ബി.എഡ്. സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2022-23 അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്ത് 21 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. ഹെല്പ് ലൈൻ...

കണ്ണൂർ യൂണിവേഴ്സിറ്റി പി. ജി പ്രവേശനം – എസ് .സി /എസ്.ടി ...

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിൽ ഒഴിവുള്ള എസ്.സി /എസ്.ടി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ആഗസ്ത് 17 മുതൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്....

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സീറ്റ് ഒഴിവ്

എം.എസ്.സി മാത്തമറ്റിക്സ് മങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി മാത്തമറ്റിക്സിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ...

പി.ജി പ്രവേശനം – മൂന്നാം അലോട്ട്മെന്റ്

2022-23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് 10.08.2022 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് ശേഷം വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. പി.ജി രണ്ടാം അലോട്ട്മെന്റിന് ശേഷം...

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ് 

മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (4 ഒഴിവുകൾ), എസ്.ടി. (1  ഒഴിവ്) വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ രേഖകൾ...

പിജി ഡിപ്ലോമ ഇൻ ഡാറ്റാസയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്‌സിന് അപേക്ഷിക്കാം

മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ  പ്രവർത്തിക്കുന്ന  ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാസയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്‌സിന് ആഗസ്ത് 16  വരെ അപേക്ഷിക്കാം. വ്യാവസായിക മേഖലയിലും വിവര സാങ്കേതിക  മേഖലയിലും ഒട്ടനവധി ...

എം.സി.എ – സീറ്റ് ഒഴിവ്

പാലയാട്  ഡോ.ജാനകി അമ്മാൾ  കാമ്പസ്സിൽ  പ്രവർത്തിക്കുന്ന ഐ.ടി  എഡ്യൂക്കേഷൻ സെന്ററിലെ  എം.സി.എ പ്രോഗ്രാമിൽ  എസ്.സി, എസ്.ടി വിഭാഗക്കാർക്കായി  സംവരണം  ചെയ്ത  ഏതാനും  സീറ്റുകൾ  ഒഴിവുണ്ട്  യോഗ്യരായവർ   ആഗസ്ത് 16ന്   രാവിലെ ...

എം.സി.എ, എം. എസ്. സി.  കമ്പ്യൂട്ടർ സയൻസ്  –  സീറ്റ്   ഒഴിവ്

മാങ്ങാട്ടുപറമ്പ  കാമ്പസ്സിൽ  പ്രവർത്തിക്കുന്ന  ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിലെ എം.സി.എ  പ്രോഗ്രാമിൽ   എസ്.സി-1, എസ്.ടി-1,   എം. എസ്. സി  കമ്പ്യൂട്ടർസയൻസ് പ്രോഗ്രാമിൽ എസ്.സി-1  എന്നിങ്ങനെ സംവരണ സീറ്റുകൾ  ഒഴിവുണ്ട്.  യോഗ്യരായവർ...

 എം. എസ്. സി.  കംപ്യൂട്ടേഷണൽ ബയോളജി – സീറ്റ് ഒഴിവ് 

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്. സി. ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് /...
Advertisement

Also Read

More Read

Advertisement