Tag: Kannur University
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ./...
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ റെഗുലർ (നവംബർ 2021) പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 24.09.2022...
ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ എസ്.സി /എസ്.ടി – സ്പോട്ട് അഡ്‌മിഷൻ
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ എസ്.സി /എസ്.ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്തംബർ 28 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്....
പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്ക്സ് – പ്രവേശന പരീക്ഷ സെപ്തംബർ 29...
കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ 2022-3 വർഷം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്ക്സ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ സെപ്തംബർ 29 ന് രാവിലെ...
കണ്ണൂർ സർവ്വകലാശാല – കോഴ്സ് ഡയറക്ടർ – അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിലേക്ക് 2 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നു. സെപ്തംബർ 28...
കണ്ണൂര്‍ സര്‍വ്വകലാശാല: റാങ്ക് ലിസ്റ്റ്
കണ്ണൂർ-മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. കെമിസ്ട്രി & ഫിസിക്സ് (നാനോനസൻസ് ആന്റ് നാനോടെക്നോളജി)പ്രോഗ്രാമുകളിലേക്കുള്ള റാങ്ക്ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്കായുള്ള പ്രവേശനം സെപ്റ്റംബർ 26 രാവിലെ 10.30 ന് അതാത് പഠന...
കണ്ണൂര്‍ സര്‍വ്വകലാശാല: ടൈംടേബിൾ
ചുവടെ നൽകിയ പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
10.10.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ റെഗുലർ (നവംബർ 2021) പരീക്ഷകൾ.
19.10.2022, 20.10.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന നാലും ആറും...
കണ്ണൂര്‍ സര്‍വ്വകലാശാല: അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കണ്ണൂർ സർവകലാശാല കാസറഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, അറബിക് വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസ്സർമാരെ നിയമിക്കുന്നു. യോഗ്യത - എം.എ/എം.എസ്.സി ,എം.എഡ് ,നെറ്റ് /പി.എച്ച്.ഡി. ഇവർക്കുവേണ്ടിയുള്ള അഭിമുഖ...
കണ്ണൂര്‍ സര്‍വ്വകലാശാല: വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി
കണ്ണൂർ സർവകലാശാല ഐ.ടി പഠന വകുപ്പിലേക്ക് എം.സി.എ പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനായി സെപ്റ്റംബർ 23 ന് നടക്കേണ്ട വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26 രാവിലെ 10 മണിക്ക് കണ്ണൂർ സർവകലാശാല...
കണ്ണൂര്‍ സര്‍വ്വകലാശാല: സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനായുള്ള പട്ടികജാതി/ പട്ടികവർഗ്ഗ/ ഭിന്നശേഷി വിഭാഗങ്ങൾക്ക് മാത്രമായുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് വിവരങ്ങൾ അറിയേണ്ടതാണ്.ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷൻ ഫീ...
കണ്ണൂര്‍ സര്‍വ്വകലാശാല: തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ്. പ്രോഗ്രാമിലേക്ക് ഒഴിവുവന്ന അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി സെപ്തംബർ 30 വരെ നീട്ടി....