27.7 C
Kochi
Wednesday, April 23, 2025
Home Tags Kannur University

Tag: Kannur University

കണ്ണൂർ സർവകലാശാല – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ 2022-23 വർഷത്തേക്കുള്ള എൽ എൽ എം പ്രോഗ്രാമിലേക്ക്  എസ്.സി, എസ്.ടി  വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ...

കണ്ണൂർ സർവ്വകലാശാല – ഇന്റർവ്യൂ- ഗ്രൂപ്പ് ഡിസ്കഷൻ

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള പാലയാട് ക്യാമ്പസിലും  ഐസിഎം പറശ്ശിനിക്കടവ്, സിഎംഎസ് മാങ്ങാട്ടുപറമ്പ്, സിഎംഎസ് നീലേശ്വരം എന്നീ സെൻ്ററുകളിലും എംബിഎ പ്രോഗ്രാമിന് ഒഴിവുവന്ന സീറ്റുകളിലേക്ക് കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവരും...

കണ്ണൂർ സർവ്വകലാശാല – പരീക്ഷാവിജ്ഞാപനം

ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ), ജൂൺ 2022  പരീക്ഷകൾക്ക് 12.10.2022 മുതൽ 15.10.2022 വരെ പിഴയില്ലാതെയും 17.10.2022 വരെ പിഴയോടെയും അപേക്ഷിക്കാം....

കണ്ണൂർ സർവകലാശാല – ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

2022 മാർച്ച് മാസം വിജയകരമായി വിദൂരവിദ്യാഭ്യാസ ബിരുദം പൂർത്തിയാക്കിയ (2019 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

കണ്ണൂർ സർവകലാശാല – മൂന്നാം സെമസ്റ്റർ പി. ജി ടൈംടേബിൾ

17.10.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ പി. ജി (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല- അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേണലിസം & മീഡിയ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി  ഒക്ടോബർ 6 ന്  മാങ്ങാട്ടുപറമ്പിലെ...

കണ്ണൂർ സർവകലാശാല – ഫാക്കൽറ്റി ഇൻഡക്ഷൻകോഴ്സ് – ഓൺലൈൻ ആയി അപേക്ഷിക്കാം

കണ്ണൂർ സർവകശാല യു ജി സി - എച് ആർ ഡി സി 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഫാക്കൽറ്റി ഇൻഡക്ഷൻ കോഴ്സിലേക്ക് സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ ആയി...

കണ്ണൂർ സർവ്വകലാശാല – ഹോൾടിക്കറ്റ്

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 30.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ....

കണ്ണൂർ സർവ്വകലാശാല – ടോക്കൺ രജിസ്ട്രേഷന് അപേക്ഷിക്കാം

രണ്ടാം വർഷ ബിരുദ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത്, മൂന്നാം വർഷ ട്യൂഷൻ ഫീസ് അടക്കുകയും എന്നാൽ മൂന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന 2017, 2018, 2019 അഡ്മിഷൻ വിദൂരവിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക്...

കണ്ണൂർ സർവ്വകലാശാല – എം എസ് സി ഫിസിക്സ് സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി) പ്രോഗ്രാമിൽ  എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം സെപ്തംബർ  28...
Advertisement

Also Read

More Read

Advertisement