Tag: Kannur University
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ യോഗം
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ യോഗം 2022 ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ ഗവേഷകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ ഫലം
ഒക്ടോബർ 2021 സെഷനിൽ നടന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം (എം എസ് സി മാത്തമാറ്റിക്സ് ഒഴികെ) പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാലയിൽ ഹിന്ദി സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി ഡിപ്പാർട്മെന്റിൽ എം എ ഹിന്ദി പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 6 ന് രാവിലെ 10.30...
കണ്ണൂർ സർവകലാശാല രേഖകൾ സമർപ്പിക്കാനുള്ള തിയ്യതി നീട്ടി
അഞ്ചാം സെമസ്റ്റർ പരീക്ഷാവിജ്ഞാപനവുമായി ബന്ധപ്പെട്ട ഒക്ടോബർ 6 ന് സർവകലാശാലയിൽ സമർപ്പി ക്കാൻ ആവശ്യപ്പെട്ട രേഖകൾ ഒക്ടോബർ 7ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം.
കണ്ണൂർ സർവകലാശാല പി ജി ഡിസ്റ്റന്റ് ഡിഗ്രി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
ഒന്നും രണ്ടും വർഷ പി ജി (വിദൂര വിദ്യാഭ്യാസം) ജൂൺ 2022 ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കുന്നവർ മുൻപ് എഴുതിയ എല്ലാ പരീക്ഷയുടെയും മാർക്ക് ലിസ്റ്റുകളുടെ ഫോട്ടോകോപ്പി കൂടി അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടതാണ്. 2016 അഡ്മിഷൻ...
കണ്ണൂർ സർവകലാശാല പുനക്രമീകരിച്ച പരീക്ഷാ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്
നവരാത്രി പൂജയ്ക്കായി സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവച്ച ഒക്ടോബർ 3ലെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷകൾ(ബി.ബി.എ) ഒക്ടോബർ 7നും ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒക്ടോബർ 13നും നടക്കുന്നതായിരിക്കും. ഒക്ടോബർ 3ലെ മാറ്റി...
കണ്ണൂർ സർവകലാശാല റിഫ്രഷർ കോഴ്സിലേക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകശാല യു ജി സി - എച് ആർ ഡി സി 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഫാക്കൽറ്റി ഇൻഡക്ഷൻ കോഴ്സിലേക്ക് സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ ആയി...
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ- അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് ഒക്ടോബർ 17, തിങ്കൾ വൈകിട്ട് അഞ്ച് മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവ്വകലാശാല വെബ്സൈറ്റിൽ നിന്നും അസൈൻമെന്റ്...
കണ്ണൂർ സർവകലാശാല പി.എച്ച്.ഡി പ്രവേശനം അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2022-23 വർഷത്തിലേക്കുള്ള പി.എച്ച്.ഡി. പ്രവേശനത്തിനായി (എൻട്രൻസ് പരീക്ഷയിൽ നിന്നും ഒഴിവാക്കിയ വിഭാഗത്തിൽനിന്ന് മാത്രം) അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ...
കണ്ണൂർ സർവകലാശാല – പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ അറബിക്/ജെ. എം. സി. (ഒക്റ്റോബർ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല...