Tag: Kannur University
കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ലോ കോളേജ് യഥാർത്ഥ്യമായി
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിൽ ഈ വർഷം തന്നെ എൽ.എൽ. ബി കോഴ്സുകൾ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നൽകുക. എൽ.എൽ.എം കോഴ് സിനു പിന്നാലെയാണ് എൽ. എൽ.ബി കോഴ്സിന് കൂടി...
കണ്ണൂർ സർവകലാശാല: പരീക്ഷാ ടൈം ടേബിൾ
02.11.2022 നു ആരംഭിക്കുന്ന സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേയും പഠന സെന്ററുകളിലേയും രണ്ടാം സെമസ്റ്റർ എം.സി.എ പരീക്ഷകളുടെ (മെയ് 2022) ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
01.11.2022 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂര...
കണ്ണൂർ സർവകലാശാല: തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ നവംബർ 2022 പരീക്ഷകളുടെ എ.പി.സി. സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 21 ലേക്ക് നീട്ടിയിരിക്കുന്നു.
കണ്ണൂർ സർവകലാശാല: ഹാൾടിക്കറ്റ്
19.10.2022, 20.10.2022 എന്നീ തീയതികളിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പടെ) മെയ് 2021, ആറാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പടെ) മെയ് 2021 പരീക്ഷകളുടെ...
കണ്ണൂർ സർവകലാശാല: സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഐ സി എം പറശ്ശിനിക്കടവ്, സി എം എസ് നീലേശ്വരം എന്നീ സെൻ്ററുകളിൽ എം ബി എ പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഒക്ടോബർ 18 ന്...
കണ്ണൂർ സർവകലാശാല: ഹ്യൂമൻ റൈറ്റ്സ് & ആർ ടി ഐ – ഹ്രസ്വകാല...
കണ്ണൂർ സർവകലാശാല യു ജി സി - എച്ച് ആർ ഡി സി ക്കു 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആർ ടി ഐ എന്ന...
കണ്ണൂർ സർവകലാശാല: അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 20 രാവിലെ 10.30 ന്...
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല 2022 - 23 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകളായ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ഇക്കണോമിക്സ്/പൊളിറ്റിക്കൽ സയൻസ്/കന്നഡ/അഫ്സൽ - ഉൽ-...
കണ്ണൂർ സർവകലാശാല മൂന്നാംസെമസ്റ്റർ ബിരുദ പരീക്ഷാവിജ്ഞാപനം
മൂന്നാംസെമസ്റ്റർ ബിരുദ (റെഗുലർ സപ്ലിമെന്ററിഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് ഒക്ടോബർ 14 മുതൽ 20 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല എം.ബി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ഒഴിവുള്ള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായുള്ള രണ്ടാംഘട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്....