Tag: Kannur University
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ പി ജി ഡി ഡി എസ് എ ( പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്‌സ് )...
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെൻറ്: തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ - 2020, 2021 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2022 ഒക്ടോബർ 29, ശനി,...
കണ്ണൂർ സർവകലാശാല ബി.എ.എം.എസ് പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം വർഷ പ്രൊഫഷണൽ ബി.എ.എം.എസ് (സപ്ലിമെന്ററി) ഡിസംബർ 2020 - പ്രായോഗിക/ വാചാ പരീക്ഷകൾ 2022 നവംബർ 2 - ന് ഗവണ്മെന്റ് ആയുർവേദ കോളേജ് പരിയാരത്ത് വെച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ...
കണ്ണൂർ സർവകലാശാല നവംബർ 2022 പരീക്ഷാവിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാരജിസ്ട്രേഷനുള്ള ലിങ്ക് 2022 നവംബർ 7 വരെ ലഭ്യമാകും.
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ),...
മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം പി ഇ എസ് റാങ്ക് ലിസ്റ്റ്
2022-23 അധ്യയന വർഷത്തിൽ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ & സ്പോർട്സ് സയൻസസിൽ പുതുതായി ആരംഭിക്കുന്ന എം പി ഇ എസ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിൽ സീറ്റ് ഒഴിവ്
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിലെ ഹിന്ദി ഡിപ്പാർട്മെന്റിൽ എം എ ഹിന്ദി പ്രോഗ്രാമിന് രണ്ടു സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 25 രാവിലെ 10.30 മണിക്ക്...
കണ്ണൂർ സർവകലാശാല എം. എസ് സി. സുവോളജി പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ചർ, ഫിസിയോളജി, ഡിവെലപ്മെന്റ് & ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്), ഏപ്രിൽ 2021 പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല ഇന്റഗ്രേറ്റഡ് എം. എസ് സി പരീക്ഷാവിജ്ഞാപനം
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2023 പരീക്ഷകൾക്ക് 10.11.2022 മുതൽ 14.11.2022 വരെ പിഴയില്ലാതെയും 15.11.2022 ന് പിഴയോടെയും അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം...
കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു
ക്യാംപസ്/ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള ദിവസമായ 20.10.2022 (വ്യാഴം) ന് അഫീലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും നടത്താൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തിയറി/ പ്രാക്റ്റിക്കൽ/ വാചാ പരീക്ഷകളും മാറ്റിവെച്ചു. ബി. ടെക്. പരീക്ഷകൾക്ക്...
കണ്ണൂർ സർവകലാശാല ആനന്ദതീർത്ഥ ക്യാമ്പസ്സിൽ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ 2 സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ...