Tag: Kannur University
കണ്ണൂർ സർവകലശാലയുടെ പഠന വകുപ്പുകളിലെ അധ്യാപക നിയമനം – തീയ്യതി നീട്ടി
കണ്ണൂർ സർവകലശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലിലും സെൻ്ററുകളിലും 2 വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെയും, കോഴ്സ് ഡയറക്ടർമാരുടെയും അസിസ്റ്റൻ്റ് ഡയറക്ടർമാരുടെയും തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ...
കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ. അഫ്സൽ-ഉൽ-ഉലമ അസൈൻമെന്റ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ നവംബർ 2021 സെഷൻ (2020 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2022 നവംബർ 14, തിങ്കൾ വൈകിട്ട് നാല് മണിക്കു...
കണ്ണൂർ സർവകലാശാല യു ജി സി-എച്ച് ആർ ഡി സി ഓൺലൈൻ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല യു ജി സി - എച് ആർ ഡി സി ക്കു 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ നവംബർ 13 മുതൽ 26 വരെ നടക്കുന്ന...
കണ്ണൂർ സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷൻ മാറ്റിവെച്ചു
01.11.2022 ന് ആരംഭിക്കാനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2022 പരീക്ഷാ രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ ഷെഡ്യൂൾ പിന്നിട്...
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 4 രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ...
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ- അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്വയം തയ്യാറാക്കിയ അപേക്ഷകൾ നവംബർ 10 വൈകുന്നേരം...
കണ്ണൂർ സർവകലാശാല എം. എസ് സി. സുവോളജി പ്രായോഗിക/വാചാ പരീക്ഷ/ പ്രോജക്ട് മൂല്യനിർണയം
നാലാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ച4, ഫിസിയോളജി, ഡിവെലപ്മെൻറ് & ക്ലാസിഫിക്കേഷ9 ഓഫ് ആനിമൽസ്) റെഗുലർ (ഏപ്രിൽ 2022) പ്രായോഗിക/ വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിർണയവും 07.11.2022 മുതൽ 11.11.2022...
കണ്ണൂർ സർവകലാശാല എം. എസ് സി. മൈക്രോബയോളജി പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. മൈക്രോബയോളജി (സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 08.11.2022 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല ഡിസ്റ്റന്റ് പിജി പരീക്ഷ ടൈംടേബിൾ
01.12.2022, 02.12.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി), ജൂൺ 2022 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല ബി.എ.എൽ.എൽ.ബി. പരീക്ഷാവിജ്ഞാപനം
24.11.2022, 25.11.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2022 പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2013 മുതൽ 2018...